എസ് എം എ രോഗബാധിതയായിരുന്ന കണ്ണൂർ മാട്ടൂരിലെ അഫ്ര അന്തരിച്ചു
കണ്ണൂർ: എസ്എംഎ രോഗബാധിതയായിരുന്ന കണ്ണൂർ മാട്ടൂലിലെ അഫ്ര (13) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം 01/08/22 തിങ്കളാഴ്ച ഉച്ചയ്ക്ക് മാട്ടൂൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അഫ്രയുടെ സഹോദരൻ മുഹമ്മദും എസ്എംഎ ബാധിതനാണ്. സഹോദരന് വേണ്ടിയുള്ള അഫ്രയുടെ അഭ്യർത്ഥന …
എസ് എം എ രോഗബാധിതയായിരുന്ന കണ്ണൂർ മാട്ടൂരിലെ അഫ്ര അന്തരിച്ചു Read More