നയതന്ത്ര പാസ്പോര്‍ട്ട് കാണിച്ചിട്ടും തിരിച്ചയച്ചു: പരാതിപ്പെട്ട അഫ്ഗാന്‍ എംപിക്ക് അടിയന്തര വിസ നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച അഫ്ഗാന്‍ എംപിക്ക് അടിയന്തര വിസ നല്‍കി ഇന്ത്യ. അഫ്ഗാന്‍ വനിത എംപി രംഗിന കര്‍ഗര്‍ക്കാണ് അടിയന്തര വിസ അനുവദിച്ചത്. ഈ മാസം ഇരുപതിനാണ് കര്‍ഗറെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചത്. നയതന്ത്ര പാസ്പോര്‍ട്ട് കാണിച്ചിട്ടും വന്ന …

നയതന്ത്ര പാസ്പോര്‍ട്ട് കാണിച്ചിട്ടും തിരിച്ചയച്ചു: പരാതിപ്പെട്ട അഫ്ഗാന്‍ എംപിക്ക് അടിയന്തര വിസ നല്‍കി ഇന്ത്യ Read More