താലിബാനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം കെ മുനീര്‍ എം എല്‍ എയ്ക്ക് വധഭീഷണി
കോഴിക്കോട്: താലിബാനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം കെ മുനീര്‍ എം എല്‍ എയ്ക്ക് വധഭീഷണി. ‘ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലീം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് …
താലിബാനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം കെ മുനീര്‍ എം എല്‍ എയ്ക്ക് വധഭീഷണി Read More