അന്തരീക്ഷ മലിനീകരണം കൂടിയ പ്രദേശങ്ങളിൽ കോവിഡ് മരണ നിരക്കും കൂടുതലെന്ന് പഠന റിപ്പോർട്ട്‌

April 12, 2020

ന്യൂഡല്‍ഹി ഏപ്രിൽ 12: അന്തരീക്ഷ മലിനീകരണം കൂടിയ തോതിലുള്ള പ്രദേശങ്ങളില്‍ കോവിഡ് മരണ നിരക്കും കൂടുതലാണെന്ന് പഠനം. ഹാര്‍വാഡ് സര്‍വ്വകലാശാലയിലേയും ടിഎച്ച്‌ ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലേയും ഗവേഷകര്‍ അമേരിക്കയിലെ 3080 കൗണ്ടികളിലായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യയില്‍ …