എയറോ ഇന്ത്യ- 2021′ നുള്ള മീഡിയ രജിസ്ട്രേഷൻ ആരംഭിച്ചു

 ന്യൂ ഡൽഹി: ‘എയറോ ഇന്ത്യ’യുടെ പതിമൂന്നാമത് എഡിഷൻ, 2021 ഫെബ്രുവരി 3 മുതൽ 7 വരെ ബംഗളൂരുവിലെ യലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ നടക്കും. പ്രദർശനം കാണാനുള്ള മാധ്യമപ്രവർത്തകരുടെ രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിച്ചു. ‘എയറോ  ഇന്ത്യ 2021’വെബ്സൈറ്റ് വഴി ഓൺലൈൻ  രജിസ്ട്രേഷനുള്ള …

എയറോ ഇന്ത്യ- 2021′ നുള്ള മീഡിയ രജിസ്ട്രേഷൻ ആരംഭിച്ചു Read More