കോവിഡ് രോഗികൾക്കായി മെഡിക്കൽ ഉപദേശക ഹൈൽപ് ലൈനുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോവിഡ് രോഗികൾക്കായി മെഡിക്കൽ ഉപദേശക ഹൈൽപ് ലൈൻ തുടങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 01/05/21ശനിയാഴ്‌ച ട്വിറ്ററിലൂടെയാണ് രാഹുൽ ഹെൽപ് ലൈൻ തുടങ്ങിയ കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ നടപടി. ഇന്ത്യ ഒരുമിച്ച് സ്വന്തം …
കോവിഡ് രോഗികൾക്കായി മെഡിക്കൽ ഉപദേശക ഹൈൽപ് ലൈനുമായി രാഹുൽ ഗാന്ധി Read More