പരസ്യ ബോർഡ് മറിഞ്ഞുവീണ് നാല് സ്ത്രീകളടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം
പൂനെ: ഇരുമ്പ് ഹോർഡിംഗ് തകർന്ന് വീണതിന് അടിയിൽപ്പെട്ട് അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. നാല് സ്ത്രീകളടക്കമുള്ള അഞ്ചുപേരാണ് അപകടത്തിൽ മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡ് ടൗൺഷിപ്പിലെ സർവീസ് റോഡിലാണ് നടുക്കുന്ന അപകടമുണ്ടായത്. 2023 ഏപ്രിൽ17 തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. …
പരസ്യ ബോർഡ് മറിഞ്ഞുവീണ് നാല് സ്ത്രീകളടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം Read More