നീറ്റ്, അഖിലേന്ത്യ തലത്തില്‍ അൻപത്തി ഏഴാം റാങ്ക് എസ്. അദ്വൈത് കൃഷ്ണയ്ക്ക്

തൃശൂര്‍: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ അൻപത്തി ഏഴാം റാങ്ക് വടക്കാഞ്ചേരി സ്വദേശി എസ്. അദ്വൈത് കൃഷ്ണയ്ക്ക്. 720 ല്‍ 702 മാര്‍ക്ക് നേടിയാണ് അദ്വൈത് കൃഷ്ണ വിജയിച്ചത്. പൂങ്കുന്നം റിജു ആന്‍ഡ് പി. എസ് .കെ ക്ലാസ്സിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്വൈത് …

നീറ്റ്, അഖിലേന്ത്യ തലത്തില്‍ അൻപത്തി ഏഴാം റാങ്ക് എസ്. അദ്വൈത് കൃഷ്ണയ്ക്ക് Read More