ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കക്കാട് ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം കണ്ണൂർ കോർപറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം മേയർ അഡ്വ ടി ഒ മോഹനൻ നിർവഹിച്ചു. ഭിന്നശേഷിക്കാർക്കായി 15 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളുടെ വിതരണം നടക്കുകയാണെന്ന് മേയർ പറഞ്ഞു. …

ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു Read More

കോർപറേഷനിൽ വിവാഹാഘോഷ ആഭാസങ്ങൾക്കും ലഹരി വ്യാപനത്തിനും എതിരെ നിരീക്ഷണ സമിതികൾ നിലവിൽ വന്നു

വിവാഹാഘോഷങ്ങളിലെ ആഭാസങ്ങൾക്കെതിരെയും, വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെയും കണ്ണൂർ കോർപറേഷൻ നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഡിവിഷനുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ  രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.യോഗത്തിൽ കൗൺസിലർമാർ ചെയർമാന്മാരായി നിരീക്ഷണ സമിതികൾ രൂപീകരിച്ചു. തായത്തെരു …

കോർപറേഷനിൽ വിവാഹാഘോഷ ആഭാസങ്ങൾക്കും ലഹരി വ്യാപനത്തിനും എതിരെ നിരീക്ഷണ സമിതികൾ നിലവിൽ വന്നു Read More

കണ്ണൂർ: സ്‌കൂള്‍ ശുചീകരണ ഒരുക്കങ്ങളുമായി കോര്‍പ്പറേഷന്‍

കണ്ണൂർ: കൊവിഡ് കാലത്തെ ദീര്‍ഘമായ ഇടവേളക്കുശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്‌കൂളുകളെ വിദ്യാര്‍ഥി സൗഹൃദവും ആരോഗ്യ സൗഹൃദവുമാക്കി മാറ്റുന്നതിന് മുന്നൊരുക്കം 21′ എന്ന പേരില്‍ വിപുലമായ ശുചീകരണ നടപടികളുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍. ഗാന്ധിജയന്തി ദിനത്തില്‍ ഇതിന് തുടക്കം കുറിക്കും. ഇത് സംബന്ധിച്ച ആലോചനായോഗം …

കണ്ണൂർ: സ്‌കൂള്‍ ശുചീകരണ ഒരുക്കങ്ങളുമായി കോര്‍പ്പറേഷന്‍ Read More

കണ്ണൂര്‍: മാലിന്യ നിക്ഷേപത്തിനും അനധികൃത തെരുവ് വ്യാപാരത്തിനുമെതിരെ നടപടി കര്‍ശനമാക്കി കോര്‍പ്പറേഷന്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ കര്‍ശനമാക്കി. മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നവര്‍ തന്നെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സംസ്‌കരിക്കണമെന്നിരിക്കെ, ചിലര്‍ റോഡരികിലും ജലാശയങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും മറ്റു പൊതു …

കണ്ണൂര്‍: മാലിന്യ നിക്ഷേപത്തിനും അനധികൃത തെരുവ് വ്യാപാരത്തിനുമെതിരെ നടപടി കര്‍ശനമാക്കി കോര്‍പ്പറേഷന്‍ Read More

കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം, വാതകചോർച്ച, പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. 06/05/21 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മിംസ് ആശുപത്രിക്കു സമീപം അപകടമുണ്ടായത്. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരം ഭാഗത്തു നിന്ന് വന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി. …

കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം, വാതകചോർച്ച, പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്നു Read More