
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ അശരണരായ വിധവകള്‍ക്കായി നടപ്പാക്കുന്ന കെപ്കോ ആശ്രയ പദ്ധതിക്ക് വൈത്തിരി പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ.എസ്.പി.ഡി.സി ചെയര്‍മാന്‍...
Read full story


