മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ആർ.എസ്.പി നേതാവ് എ.എ. അസീസ്
കൊല്ലം: വിലക്കയറ്റം മൂലമുള്ള ദുരിതത്തിനിടെ സംസ്ഥാന നികുതി ഉപേക്ഷിക്കുന്നതിനു പകരം എല്ലാം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. വിലക്കയറ്റത്തിനെതിരെ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ 08/04/22 വെള്ളിയാഴ്ച …
മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ആർ.എസ്.പി നേതാവ് എ.എ. അസീസ് Read More