സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന് പുതിയ ട്രാക്ടര്‍
* സംഭാവന നല്‍കിയത് നാഗര്‍കോവില്‍ മേയര്‍ ആര്‍. മഹേഷ് ശബരിമല സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന് പുതിയ ട്രാക്ടര്‍ സ്വന്തം. നാഗര്‍കോവില്‍ മേയര്‍ അഡ്വ. ആര്‍. മഹേഷ് സംഭാവനയായി നല്‍കിയതാണ് പുതിയ ട്രാക്ടര്‍. ഇന്നലെ രാവിലെ(ഡിസംബര്‍ 26) 9.00 മണിക്ക് സന്നിധാനത്ത് പതിനെട്ടാംപടിക്കു …
സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന് പുതിയ ട്രാക്ടര്‍ Read More