റാന്നിയില്‍ 2 റോഡുകളുടെ നിര്‍മ്മണത്തിന് ടെന്‍ഡറായി

റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന റാന്നി നിയോജക മണ്ഡലത്തിലെ 2 ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിന് ടെന്‍ഡറായതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. അയിരൂര്‍ പഞ്ചായത്തിലെ കോയിപ്പള്ളി മേലേല്‍പടി – മേലേതില്‍ പടി റോഡ് (1 കോടി), എഴുമറ്റൂര്‍ പഞ്ചായത്തിലെ പാറക്കാവ് …

റാന്നിയില്‍ 2 റോഡുകളുടെ നിര്‍മ്മണത്തിന് ടെന്‍ഡറായി Read More