ലഹരിക്കെതിരെ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളുമായി റെയിന്‍ പദ്ധതി
ലഹരിക്കെതിരെ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളുമായി റാന്നി മണ്ഡലത്തില്‍ ആരംഭിക്കുന്ന റെയിന്‍ പദ്ധതി ജനകീയമായി നടപ്പാക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി സെന്റ് തോമസ് കോളജില്‍ ചേര്‍ന്ന റാന്നി ഇനിഷ്യേറ്റീവ് എഗൈനിസ്റ്റ് നാര്‍ക്കോട്ടിക്സ് (റെയിന്‍) പദ്ധതിയുടെ ആലോചനാ യോഗത്തില്‍ …
ലഹരിക്കെതിരെ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളുമായി റെയിന്‍ പദ്ധതി Read More