ഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല, തൊഴിലിടങ്ങളിൽ ഐസിസി ഉണ്ടോയെന്ന് പരിശോധിക്കും; പി സതീദേവി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ നിയമം നടപ്പാക്കണം. മതിയായ സുരക്ഷ ഒരുക്കി നൽകേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ്. ഇത് …

ഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല, തൊഴിലിടങ്ങളിൽ ഐസിസി ഉണ്ടോയെന്ന് പരിശോധിക്കും; പി സതീദേവി Read More

നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങള്‍: വനിതാ കമ്മീഷന്‍

അന്ധവിശ്വസത്തിന്റെ ഭാഗമായി നടത്തിയ നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളായി മാറ്റപ്പെടുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങളാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. പത്തനംതിട്ട ഇലന്തൂരില്‍ നരബലി നടന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍. വിദ്യാഭ്യാസമേറെയുള്ള കേരള സമൂഹത്തില്‍ അന്ധവിശ്വാസങ്ങളുടെ …

നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങള്‍: വനിതാ കമ്മീഷന്‍ Read More

പെണ്‍കുട്ടികളെ സഹജീവിയായി കാണുന്നതിന് ആണ്‍കുട്ടികള്‍ക്ക് വീടുകളില്‍ പരിശീലനം ലഭിക്കണം: വനിതാ കമ്മീഷന്‍ അധ്യക്ഷ

വനിതാ കമ്മീഷന്‍ സംസ്ഥാനതല സെമിനാര്‍  പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള  ആദ്യഘട്ട പരിശീലനം ആണ്‍കുട്ടികള്‍ക്കു നല്‍കേണ്ടതു വീടുകളില്‍ നിന്നാണെന്നും സ്ത്രീകള്‍ക്കു തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു. കേരള വനിതാ കമ്മീഷനും …

പെണ്‍കുട്ടികളെ സഹജീവിയായി കാണുന്നതിന് ആണ്‍കുട്ടികള്‍ക്ക് വീടുകളില്‍ പരിശീലനം ലഭിക്കണം: വനിതാ കമ്മീഷന്‍ അധ്യക്ഷ Read More

ഇതരസംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കാന്‍ ചങ്ങാതി പദ്ധതി

ഇതരസംസ്ഥാന തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കാന്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ചങ്ങാതി പദ്ധതിക്ക് വടകര നഗരസഭയില്‍ തുടക്കമായി. കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പഠനക്ലാസ്സ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു.  …

ഇതരസംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കാന്‍ ചങ്ങാതി പദ്ധതി Read More

വിദ്യാലയങ്ങളിൽ പരാതി പരിഹാരസെല്ലുകൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇടപെടൽ നടത്തും- വനിതാകമ്മീഷൻ അധ്യക്ഷ

മുഴുവൻ വിദ്യാലയങ്ങളിലും പരാതി പരിഹാരസെൽ സംവിധാനം ഏർപ്പെ‌ടുത്താൻ ഇട‌പെ‌ടൽ നടത്തുമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാകമ്മീഷൻ അ​ദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവർ. എല്ലാ വിദ്യാലയങ്ങളിലും അധ്യാപികമാർ, ജീവനക്കാർ, കുട്ടികൾ എന്നിവർക്ക് പരാതിപ്പെടാൻ സംവിധാനം …

വിദ്യാലയങ്ങളിൽ പരാതി പരിഹാരസെല്ലുകൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇടപെടൽ നടത്തും- വനിതാകമ്മീഷൻ അധ്യക്ഷ Read More

വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 71 പരാതികളില്‍ തീര്‍പ്പായി

കേരള വനിതാ കമ്മിഷന്‍ എറണാകുളം വൈഎംസിഎ ഹാളില്‍ രണ്ട് ദിവസമായി സംഘടിപ്പിച്ച സിറ്റിങ്ങില്‍ 71 പരാതികളില്‍ തീര്‍പ്പായി. 11 പരാതികളിന്‍മേല്‍ വിശദമായ റിപ്പോര്‍ട്ടിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ചു. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 119 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കാന്‍സര്‍ ബാധിതയായ …

വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 71 പരാതികളില്‍ തീര്‍പ്പായി Read More

കോഴിക്കോട്: കലാലയജ്യോതിക്ക് ജില്ലയില്‍ തുടക്കമായി

കോഴിക്കോട്: കേരള വനിതാ കമ്മിഷന്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘കലാലയജ്യോതി’ ബോധവത്ക്കരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി നിര്‍വഹിച്ചു. സമൂഹത്തെയും കുടുംബത്തെയും കൂടുതല്‍ ജനാധിപത്യവത്ക്കരിച്ച് സ്ത്രീ-പുരുഷ സമത്വം ഉറപ്പു വരുത്തുന്നതിനും സാമൂഹ്യപ്രതിബദ്ധതയുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനും ലിംഗ സമത്വമുള്ള …

കോഴിക്കോട്: കലാലയജ്യോതിക്ക് ജില്ലയില്‍ തുടക്കമായി Read More

കോഴിക്കോട്: യുവതലമുറ പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരാകുന്നു : വനിതാ കമ്മീഷന്‍

കോഴിക്കോട്:പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരായ യുവതലമുറയാണ് വളര്‍ന്നു വരുന്നതെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ.പി.സതീദേവി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിലെ പരാതികള്‍ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.  മെഗാ അദാലത്തിലും …

കോഴിക്കോട്: യുവതലമുറ പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരാകുന്നു : വനിതാ കമ്മീഷന്‍ Read More