വയനാട്: പുതുതലമുറ ജീവിതത്തെ ഗൗരവത്തോടെ കാണണം- വനിത കമ്മീഷന്‍

*അദാലത്തില്‍ ഏറെയും ഗാര്‍ഹിക പീഡന പരാതികള്‍* വയനാട്: സംസ്ഥാന വനിതാ കമ്മീഷന്‍ തിങ്കളാഴ്ച വയനാട് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ മെഗാ അദാലത്തില്‍ പരിഗണിച്ച കേസുകളില്‍ കൂടുതലും ഗാര്‍ഹിക പീഡന പരാതികള്‍. 40ല്‍ താഴെ പ്രായമുള്ള ചെറുപ്പക്കാരായ ദമ്പതികളാണ് ഗാര്‍ഹിക പീഡന …

വയനാട്: പുതുതലമുറ ജീവിതത്തെ ഗൗരവത്തോടെ കാണണം- വനിത കമ്മീഷന്‍ Read More