പെഗാസസ് ; ഗൗരവമുള്ള വിഷയമെന്ന് സുപ്രീം കോടതി; കൂടുതൽ തെളിവുകൾ വേണം

August 5, 2021

ന്യൂഡൽഹി: പെഗാസസ് സംബന്ധിച്ച മാധ്യമ വാർത്തകൾ ശരിയാണെങ്കിൽ ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി 10/08/21 ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതേ സമയം കേസിൽ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും പരമോന്നത കോടതി നിരീക്ഷിച്ചു.  മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എൻ …