പാലക്കാട്: പ്ലസ് വണ്‍ പ്രവേശനം: നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥികള്‍ നേരിട്ടെത്തേണ്ട
പാലക്കാട്: പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റ് ലഭിക്കുന്നതിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു. വിദ്യാര്‍ഥിക്ക് നീന്തല്‍ അറിയാമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പല്‍ ചെയര്‍മാന്‍മാരില്‍ നിന്നും …
പാലക്കാട്: പ്ലസ് വണ്‍ പ്രവേശനം: നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥികള്‍ നേരിട്ടെത്തേണ്ട Read More