തീരദേശ ജൈവവൈവിദ്ധ്യവും നാട്ടറിവുകളും: ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 12ന്
ആലപ്പുഴ: കേരള സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ ജില്ലയിലെ ‘തീരദേശ ജൈവ വൈവിധ്യവും മീന്‍ പിടുത്തക്കാരുടെ നാട്ടറിവുകളും: ഒരു പൗരശാസ്ത്ര സമീപനം’ എന്ന ഗവേഷണ പദ്ധതി നടപ്പിലാക്കുന്നു. ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം കളര്‍കോട് കേരള യൂണിവേഴ്സിറ്റി സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ വച്ച് ഫെബ്രുവരി …
തീരദേശ ജൈവവൈവിദ്ധ്യവും നാട്ടറിവുകളും: ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 12ന് Read More