ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട്: തനിക്കെതിരായ അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ 09/04/21 വെള്ളിയാഴ്ച പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ താൻ ധർമ്മടത്ത് മത്സരിച്ചതിനാലാണ് തനിക്കെതിരെ വ്യക്തിഹത്യ നടന്നത്. ഇക്കാര്യം …
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ Read More