ദേശീയ വിര വിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് എച്ച്.എസ്. എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. വിരയ്‌ക്കെതിരെയുള്ള ഗുളികയായ ആല്‍ബന്റസോള്‍ കുട്ടികള്‍ക്ക് ചടങ്ങില്‍ വിതരണം ചെയ്തു. വഴുതക്കാട് ഡിവിഷന്‍ കൗണ്‍സിലര്‍ രാഖി രവികുമാര്‍ അധ്യക്ഷയായി. …
ദേശീയ വിര വിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു Read More