തൃശൂർ കോർപറേഷനിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫ്-എൽഡിഎഫ് അവിശുദ്ധ ബന്ധമെന്ന് ബി ഗോപാലകൃഷ്ണൻ
തൃശ്ശൂർ: തൃശൂർ കോർപറേഷനിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫ്-എൽഡിഎഫ് അവിശുദ്ധ ബന്ധം ഉണ്ടാക്കിയെന്ന് ബി ഗോപാലകൃഷ്ണൻ. രാഷ്ട്രീയപരമായി ബിജെപി പരാജയപ്പെട്ടിട്ടില്ലെന്നും, രാഷ്ട്രീയപരമായി സിപിഐഎമ്മിന് ഗോപാലകൃഷ്ണനെയോ ബിജെപിയെയോ പരാജയപ്പെടുത്താനാകില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ‘ഇത്തവണ കോർപറേഷനിൽ കയറ്റാൻ തന്നെ അനുവദിച്ചിട്ടില്ലെങ്കിൽ, കോർപറേഷന് പുറത്ത് ഇനി ഇവർ …
തൃശൂർ കോർപറേഷനിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫ്-എൽഡിഎഫ് അവിശുദ്ധ ബന്ധമെന്ന് ബി ഗോപാലകൃഷ്ണൻ Read More