രാമമംഗലം പഞ്ചായത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള വള പ്രയോഗം ആരംഭിച്ചു
രാമമംഗലം ഗ്രാമ പഞ്ചായത്തിലെ നെൽ വയലുകളിൽ ഡ്രോൺ ഉപയോഗിച്ച് വള പ്രയോഗം നടത്തുന്ന പദ്ധതിക്ക് തുടക്കമായി. കടവ് പാടശേഖരത്തിൽ നടന്ന ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക യന്ത്രവൽക്കരണം കൃഷി ലാഭകരമാക്കുന്നതിന് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം …
രാമമംഗലം പഞ്ചായത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള വള പ്രയോഗം ആരംഭിച്ചു Read More