പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിയ്ക്കുന്നതിലോ മതം മാറുന്നതിലോ ആര്‍ക്കും ഇടപെടാനാകില്ല – കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിയ്ക്കുന്നതിലോ മതം മാറുന്നതിലോ ആര്‍ക്കും ഇടപെടാനാകില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. പത്തൊന്‍പതുകാരിയായ മകളെ അന്യ മതസ്ഥനായ യുവാവ് സ്വാധീനം ചെലുത്തി വിവാഹം കഴിച്ചുവെന്ന് വ്യക്തമാക്കി പിതാവ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി. ജസ്റ്റിസുമാരായ …

പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിയ്ക്കുന്നതിലോ മതം മാറുന്നതിലോ ആര്‍ക്കും ഇടപെടാനാകില്ല – കൊല്‍ക്കത്ത ഹൈക്കോടതി Read More