ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍: രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം
ആലപ്പുഴ: സാര്‍വത്രിക ആരോഗ്യ പരിരക്ഷ ലക്ഷ്യമിടുന്ന ആയുഷ്മാന്‍ ഡിജിറ്റല്‍ മിഷന്റെ ഭാഗമായുളള ജില്ലാതല കമ്മിറ്റിയുടെ ആദ്യ യോഗം എ.ഡി.എം. എസ്. സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലയിലെ മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ദന്തചികിത്സ, ഹോമിയോ തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങളുടെ സര്‍ക്കാര്‍/സ്വകാര്യ …
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍: രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം Read More