തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിൽ ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു ; ഇരുപതോളം പേർക്ക് പരിക്കേറ്റു

ചെന്നൈ: ബസുകൾ പരസ്പരം കൂട്ടിയിടിച്ച് പത്ത് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിൽ നവംബർ 30 നാണ് അപകടം നടന്നത്. തിരുപ്പൂരിൽ നിന്ന് കാരൈക്കുടിയിലേക്കും കാരൈക്കുടിയിൽ നിന്ന് ദിണ്ടിഗൽ ജില്ലയിലേക്കും പോകുകയായിരുന്ന രണ്ട് സർക്കാർ …

തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിൽ ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു ; ഇരുപതോളം പേർക്ക് പരിക്കേറ്റു Read More

കെ എസ് ആര്‍ ടി സി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

മലപ്പുറം | തിരൂരങ്ങാടിയില്‍ കെ എസ് ആര്‍ ടി സി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് പൊന്‍കുന്നത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നിലഗുരുതരമാണ്. …

കെ എസ് ആര്‍ ടി സി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക് Read More

എഞ്ചിനീയറിങ് കോളേജിലെ ബസിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

. ആലപ്പുഴ: ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരിച്ചത്. എഞ്ചിനീയറിങ് കോളേജിലെ ബസിലാണ് പൊട്ടിത്തെറി ഉണ്ടായത്. കഴിഞ്ഞ രണ്ടുദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. നവംബർ 27 വ്യാഴാഴ്ച ഉച്ചയോടെ മെക്കാനിക് എത്തി അറ്റകുറ്റപ്പണികൾ …

എഞ്ചിനീയറിങ് കോളേജിലെ ബസിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു Read More

മ​ല​പ്പു​റ​ത്ത് ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ചെ​ട്ട്യാ​ർ​മാ​ടി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നവംബർ 27 വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

മ​ല​പ്പു​റ​ത്ത് ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു Read More

റാപ്പര്‍ വേടന്‍ ആശുപത്രിയില്‍: ഖത്തറിലെ പരിപാടി മാറ്റിവച്ചു

ദുബായ് : കടുത്ത വൈറല്‍ പനിയെ (ഇൻഫ്ളുവൻസ) തുടര്‍ന്ന് റാപ്പര്‍ വേടനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായിലെ ആശുപത്രിയിലാണ് വേടനെ പ്രവേശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് നവംബർ 28 വെള്ളിയാഴ്ച ഖത്തറില്‍ നടക്കേണ്ടിയിരുന്ന സംഗീതപരിപാടി മാറ്റി വച്ചു. ഡിസംബര്‍ 12-ലേക്കാണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. ദോഹയിലെ …

റാപ്പര്‍ വേടന്‍ ആശുപത്രിയില്‍: ഖത്തറിലെ പരിപാടി മാറ്റിവച്ചു Read More

11 കെ വി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം | വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ 11 കെ വി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കരമന നെടുങ്കാട് സ്വദേശി ബാലരാമപുരം ആലുവിളയില്‍ താമസിക്കുന്ന വെങ്കിടേഷ്(28) ആണ് മരിച്ചത്. മലയിന്‍കീഴ്-മഞ്ചാടി റോഡില്‍ മഞ്ചാടി സ്‌കൂളിന് സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ വെല്‍ഡിങ് …

11 കെ വി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം Read More

വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

സുല്‍ത്താന്‍ ബത്തേരി | വയനാട് പുല്‍പ്പള്ളി ചേകാടി എ യു പി സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 24 വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം . ഛര്‍ദി, …

വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ Read More

സിപിഎം നേതാവ് ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു

ആലപ്പുഴ | മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു.ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി.വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു നവംബർ …

സിപിഎം നേതാവ് ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു Read More

വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു

  കോട്ടയം: എരുമേലി പമ്പാവാലിയിൽ വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. അഴുതമുനി സ്വദേശിനിയായ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്. നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം. ഓടിയെത്തിയ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു പാൽ കുപ്പിയുമായി വീട്ടുമുറ്റത്തേയ്ക്ക് ഇറങ്ങിയ അന്നമ്മയെ …

വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു Read More

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്കൂ​ളി​ൽ വാ​ത​ക​ചോ​ർ​ച്ച : വി​ദ്യാ​ർ​ത്ഥിക​ൾ ബോ​ധ​ര​ഹി​ത​രാ​യി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളി​ൽ വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി. സാ​ൻ​ഡി​ല പ​ട്ട​ണ​ത്തി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം. 16 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബോ​ധ​ര​ഹി​ത​രാ​യ​ത്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ല​ക്നോ​വി​ലേ​ക്ക് മാ​റ്റി. വാ​ത​ക​ത്തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം പ​ട​ർ​ന്നതിനെ …

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്കൂ​ളി​ൽ വാ​ത​ക​ചോ​ർ​ച്ച : വി​ദ്യാ​ർ​ത്ഥിക​ൾ ബോ​ധ​ര​ഹി​ത​രാ​യി Read More