തിരുവനന്തപുരം : തിരുവനന്തപുരം ജി.വി. രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2020-21 അദ്ധ്യയന വർഷത്തിൽ എട്ട്, ഒൻപത്, 10, പ്ലസ് വൺ (വി.എച്ച്.എസ്.ഇ) ക്ലാസുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതിന് അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്കറ്റ്ബാൾ, വോളീബോൾ, ഹോക്കി, ജൂഡോ, തായ്ക്വോണ്ടോ, …