കണ്ണൂർ: സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശം

50 ശതമാനം കിടക്കകള്‍ കൊവിഡ്ചികിത്സക്ക് മാറ്റിവക്കണം കണ്ണൂർ: ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും ആകെയുള്ള സാധാരണ കിടക്ക, ഓക്‌സിജന്‍ കിടക്ക, ഐ സി യു കിടക്ക, വെന്റിലേറ്റര്‍ എന്നിവയുടെ അമ്പത് ശതമാനം കൊവിഡ്-19 ചികിത്സക്കായി മാറ്റിവെക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ …

കണ്ണൂർ: സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശം Read More