എറണാകുളം: കളമശേരി ഗവ.മെഡിക്കൽ കോളേജിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറി

എറണാകുളം: കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിനുള്ള 25  ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്  വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവിന് കൈമാറി. ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓപ്പറേഷൻസ്  സീനിയർ പ്രസിഡന്റ്  ബി അരുൺകുമാറാണ് മന്ത്രിക്കു ഉപകാരണങ്ങൾ കൈമാറിയത്. ആദിത്യ …

എറണാകുളം: കളമശേരി ഗവ.മെഡിക്കൽ കോളേജിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറി Read More