തന്റെ കന്നിവോട്ട് തനിക്ക് തന്നെ. സനിത സജി ഇടത് മുന്നണി സ്ഥാനാത്ഥി
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയാവുന്നത് ബികോം മൂന്നാംവർഷ വിദ്യാർത്ഥിനിയായ സനിത സജിയാണ്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു സനിതയ്ക്ക് 21 വയസ്സ് തികഞ്ഞത്. രണ്ട് മാസങ്ങൾക്കിപ്പുറം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അടിമാലി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ ഇടതു …
തന്റെ കന്നിവോട്ട് തനിക്ക് തന്നെ. സനിത സജി ഇടത് മുന്നണി സ്ഥാനാത്ഥി Read More