
കോവിഡ് ജാഗ്രതാ: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി
തിരുവനന്തപുരം മാര്‍ച്ച് 13: കോവിഡ് ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഏപ്രില്‍ 8 വരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിക്കും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെയാണ് കാര്യോപദേശക സമിതി തീരുമാനം എടുത്തിരിക്കുന്നത്. സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്നത് അടക്കമുള്ള പ്രതിപക്ഷ വാദം …