ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍: അടിമാലിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റിറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പതിനാലാം മൈല്‍, ഇരുമ്പുപാലം എന്നിവിടങ്ങളിലാണ് ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കുന്നത്. പതിനാലാം മൈലിലെ മൂന്നാര്‍വാലി ടൂറിസ്റ്റ് ഹോമാണ് ട്രീറ്റ്‌മെന്റ് സെന്ററിനായി പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളത്. കൂടുതലായി …
ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍: അടിമാലിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Read More