ഒളിവിലായിരുന്ന പ്രതി ലോക്ക്ഡൗണ്‍ കാരണം അറസ്റ്റില്‍; തൃശ്ശൂരില്‍ നാലു വയസുകാരി വെട്ടേറ്റു മരിച്ച കേസിലെ ആറാംപ്രതിയാണ് അറസ്റ്റിലായത്
തൃശൂര്‍: കുടുംബവഴക്കിനിടെ നാലുവയസ്സുകാരി വെട്ടേറ്റ് മരിച്ച സംഭവത്തിലെ ആറാംപ്രതി പിടിയില്‍. ചേറ്റിയാട്ടയില്‍ സുകുമാരന്റെ മകന്‍ സുധീഷാണ് (25) അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതി ലോക്ഡൗണില്‍ വീട്ടിലെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 2018-ലാണ് ആദിലക്ഷ്മി മരിച്ചത്. കച്ചേരിപ്പടി ചെറ്റാട്ടുപറമ്പില്‍ പരേതയായ …
ഒളിവിലായിരുന്ന പ്രതി ലോക്ക്ഡൗണ്‍ കാരണം അറസ്റ്റില്‍; തൃശ്ശൂരില്‍ നാലു വയസുകാരി വെട്ടേറ്റു മരിച്ച കേസിലെ ആറാംപ്രതിയാണ് അറസ്റ്റിലായത് Read More