മമതാ ബാനര്‍ജി മോദിയുടെ ഇടനിലക്കാരിയെന്ന് അധീര്‍ ചൗധരി
ന്യൂഡല്‍ഹി: മമതാ ബാനര്‍ജി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി. മമതാ ബാനര്‍ജി ബി ജെ പിയെ സഹായിക്കുകയാണെന്നും ചൗധരി ആരോപിച്ചു. കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ മമതാ ബാനര്‍ജി ബിജെപിയെ സഹായിക്കുകയാണ്. അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുകയാണ്. ഡല്‍ഹി …
മമതാ ബാനര്‍ജി മോദിയുടെ ഇടനിലക്കാരിയെന്ന് അധീര്‍ ചൗധരി Read More