പാലത്തായി പീഡനം; അന്വേഷണത്തിന് പുതിയ സംഘം
കണ്ണൂർ: പാലത്തായി പീഡന കേസ് അന്വേഷണത്തിന് പുതിയ സംഘം. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിച്ചു. തളിപറമ്പ് ഡിവൈഎസ്‌പി രത്നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എ ഡി ജി പി ജയരാജ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നിർവഹിക്കുമെന്നാണ് …
പാലത്തായി പീഡനം; അന്വേഷണത്തിന് പുതിയ സംഘം Read More