എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു.

തിരുവന്തപുരം | എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ പോലീസില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പോലീസില്‍ നിന്ന് …

എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. Read More

വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

തിരുവനന്തപുരം| പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു.വ്യാജ മൊഴിക്കെതിരെ പി വിജയന്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു . സിവിലായും ക്രിമിനലായും നടപടി …

വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി Read More

മാമിയെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം.

കോഴിക്കോട്‌: റിയല്‍ എസ്‌റ്റേറ്റ്‌ ഇടനിലക്കാരന്‍ മുഹമ്മദ്‌ ആട്ടൂരിന്റെ (മാമി) തിരോധാനക്കേസില്‍ 4 പേരുടെ മൊഴിയെടുത്ത്‌ ക്രൈംബ്രാഞ്ച്‌. പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച്‌ ഓഫിസില്‍ വച്ചാണ്‌ മൊഴി രേഖപ്പെടുത്തിയത്‌. മുന്‍പ്‌ കേസന്വേഷിച്ച സംഘം പരാമര്‍ശിച്ച പ്രധാന ആളുകളെ സെപ്‌തംബര്‍ 18 ന്‌ വീണ്ടും …

മാമിയെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം. Read More