പാറശ്ശാല സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികനെ കാര്‍ ഇടിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കേസില്‍ പാറശ്ശാല സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്.സിഐ അനില്‍കുമാര്‍ ഓടിച്ച കാറിടിച്ച് കിളിമാനൂര്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. …

പാറശ്ശാല സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി Read More