
റിപ്പോര്‍ട്ട്
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ്, ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്
By ന്യൂസ് ഡെസ്ക്
•
November 6, 2020
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് രവീന്ദ്രന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കളളപ്പണക്കേസില്‍ അറസ്റ്റിലായ എം ശിവശങ്കരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 7.11.2020 ശനിയാഴ്ച ചോദ്യം...
Read full story

