ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണ്ടും രവീന്ദ്രന് നോട്ടീസ് നല്‍കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കും. സിഎം രവീന്ദ്രന് കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പത്തിലധികം സ്ഥാപനങ്ങളില്‍ ഓഹരിയുളളതായി എന്‍ഫോഴ്‌സ് മെന്റ് ഡയറക്ട്രേറ്റ് നടത്തിയ പരിശോധനകളില്‍ വിവരം ലഭിച്ചു. കോഴിക്കോട് സബ്‌സോണല്‍ …

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണ്ടും രവീന്ദ്രന് നോട്ടീസ് നല്‍കും Read More