തിരുവനന്തപുരം: പഞ്ചായത്ത് ഡയറക്ടറേറ്റിൽ വാർ റൂം: ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി
തിരുവനന്തപുരം: കോവിഡ് രണ്ടാംഘട്ട വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതിവിവരങ്ങൾ ക്രോഡീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടറേറ്റിൽ വാർ റൂം പ്രവർത്തിക്കും. ഇതിലേക്ക് ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി.കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടറേറ്റിലെ മുഴുവൻ പ്രവർത്തനങ്ങളുടെയും ചുമതലയും റിപ്പോർട്ടുകൾ …
തിരുവനന്തപുരം: പഞ്ചായത്ത് ഡയറക്ടറേറ്റിൽ വാർ റൂം: ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി Read More