എറണാകുളം: പുതുവൈപ്പിൽ സി എന്‍ ജി പമ്പുകള്‍ സ്ഥാപിക്കുന്നത് പരിഗണനയിൽ : മുഖ്യമന്ത്രി

എറണാകുളം : പെട്രോനെറ്റ് എല്‍എന്‍ജി സ്ഥിതിചെയ്യുന്ന പ്രദേശമെന്ന പരിഗണന നല്‍കി പുതുവൈപ്പിൽ സി എന്‍ ജി പമ്പുകള്‍ സ്ഥാപിക്കുന്നത്  ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് കമ്പനിയുടെ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  നിയമസഭയിൽ ഗെയ്‌ൽ പദ്ധതി സംബന്ധിച്ച കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ …

എറണാകുളം: പുതുവൈപ്പിൽ സി എന്‍ ജി പമ്പുകള്‍ സ്ഥാപിക്കുന്നത് പരിഗണനയിൽ : മുഖ്യമന്ത്രി Read More