അടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ യൂണിവേഴ്സിറ്റിക്കായി 50 ഏക്കര്‍ നല്‍കും; ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്നൗ സെപ്റ്റംബര്‍ 3: സംസ്ഥാന തലസ്ഥാനത്ത് സ്ഥാപിക്കാന്‍ പോകുന്ന അടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ യൂണിവേഴ്സിറ്റിക്കായി 50 ഏക്കര്‍ ഭൂമി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൊവ്വാഴ്ച സ്ഥിതീകരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധ്യക്ഷ വഹിച്ച സംസ്ഥാം മന്ത്രിസഭയാണ് തീരുമാനം അംഗീകരിച്ചത്. സംസ്ഥാന …

അടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ യൂണിവേഴ്സിറ്റിക്കായി 50 ഏക്കര്‍ നല്‍കും; ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ Read More