സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു
ഏലൂർ നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് അങ്കണവാടികളുടേയും ബേബി ഫ്രണ്ട്ലി ടോയ്ലറ്റുകളുടേയും ഉദ്ഘാടനം ചെയർമാൻ എ.ഡി സുജിൽ നിർവഹിച്ചു. ആറ് സ്മാർട്ട് അങ്കണവാടികളും പത്ത് ബേബി ഫ്രണ്ട്ലി ടോയ്ലറ്റുകളുമാണ് നിർമ്മിച്ചത്. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബികാ ചന്ദ്രൻ …
സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു Read More