കൃഷി വകുപ്പ് 44 ഓണ വിപണികള്‍ ആരംഭിക്കും

കൃഷി വകുപ്പ് പത്തനംതിട്ട ജില്ലയില്‍ 44 ഓണവിപണികള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല അറിയിച്ചു. കര്‍ഷകരില്‍ നിന്നും കഴിയുന്നത്ര പച്ചക്കറികള്‍ നേരിട്ട് സംഭരിച്ച് വിപണികള്‍ വഴി വിതരണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധികവില …

കൃഷി വകുപ്പ് 44 ഓണ വിപണികള്‍ ആരംഭിക്കും Read More