തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

September 23, 2021

തിരുവനന്തപുരം: വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്‌സിന്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്‌സ് പ്ലസിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഇതോടെ ഇനി മുതൽ കൂടുതൽ ഡിജിറ്റൽ ക്ലാസുകളും വിദ്യാഭ്യാസ പരിപാടികളും കുട്ടികൾക്ക് ലഭ്യമായിത്തുടങ്ങും. കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന …