കെജിഎംഒഎ നവംബർ 15 മുതൽ വിഐപി ഡ്യൂട്ടിയിൽനിന്ന് വിട്ടുനില്‍ക്കും

.കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​നു പ​​​രി​​​ഹാ​​​ര​​​മി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​ജി​​​എം​​​ഒ​​​എ) ജീ​​​വ​​​ന്‍ര​​​ക്ഷാ സ​​​മ​​​രം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​ക്കു​​​ന്നു. വി​​​ഐ​​​പി ഡ്യൂ​​​ട്ടി, ഇ-​​​സ​​​ഞ്ജീ​​​വ​​​നി ഡ്യൂ​​​ട്ടി​​​ക​​​ളി​​​ല്‍നി​​​ന്നു​​​കൂ​​​ടി വി​​​ട്ടു​​​നി​​​ല്‍ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ .​​​പി.​​​കെ. സു​​​നി​​​ല്‍, ജ​​​ന​​​റ​​​ല്‍ …

കെജിഎംഒഎ നവംബർ 15 മുതൽ വിഐപി ഡ്യൂട്ടിയിൽനിന്ന് വിട്ടുനില്‍ക്കും Read More