നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല. പ്രമുഖ നടിയുടെ സാക്ഷി വിസ്താരം മുടങ്ങി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാൽ പ്രമുഖ നടിയുടെ സാക്ഷി വിസ്താരം മുടങ്ങി. നടി കാവ്യ മാധവനാണ് ഇന്ന് സാക്ഷി വിസ്താരത്തിനായി എത്തേണ്ടിയിരുന്നത്. എന്നാല്‍ പ്രോസിക്യൂട്ടര്‍ ഇല്ലാത്തതിനാല്‍ സാക്ഷി വിസ്താരം നടത്താന്‍ സാധിക്കില്ല.കേസിൽ പകുതിയോളം പേരുടെ സാക്ഷി വിസ്താരം …

നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല. പ്രമുഖ നടിയുടെ സാക്ഷി വിസ്താരം മുടങ്ങി Read More