തുനിഷ ശര്‍മയുടെ മരണം: ഷീസാന്‍ ഖാന് ജാമ്യമില്ല

മുംബൈ: നടി തുനിഷ ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാന്‍ കസ്റ്റഡിയില്‍ തുടരും. ഷീസാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ മുംബൈയിലെ വസായ് കോടതി തള്ളി. താനെ സെന്‍ട്രല്‍ ജയിലിലാണ് ഷീസാന്‍ ഇപ്പോഴുള്ളത്. നടന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.കോടതിവിധി …

തുനിഷ ശര്‍മയുടെ മരണം: ഷീസാന്‍ ഖാന് ജാമ്യമില്ല Read More