കൊട്ടിയം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറിയതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്‌ കൈമാറി. സിറ്റി പോലീസ്‌ കമ്മീഷണര്‍ ടി നാരായണന്‍റെ ഉത്തരവനുസരിച്ചാണ്‌ അന്വേഷണം കൈമാറിയത്‌. കൊട്ടിയം സ്വദേശിനിയായ...
Read full story