നടി ഖുശ്‌ബു സുന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: പനിയും ശരീരവേദനയും തളര്‍ച്ചയും ബാധിച്ചതിനെ തുടര്‍ന്ന് നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷന്‍ അംഗവുമായ ഖുശ്‌ബു സുന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയില്‍ ആണ് ഖുശ്ബുവിനെ പ്രവേശിപ്പിച്ചത്. അസുഖം ബാധിച്ച്‌ ആശുപത്രിയില്‍ കഴിയുന്ന ചിത്രങ്ങള്‍ ഖുഷ്ബു ട്വീറ്റ് ചെയ്തിരുന്നു. …

നടി ഖുശ്‌ബു സുന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More